രാമമംഗലം ഗ്രാമപഞ്ചായത്ത് - ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
വാര്‍ത്തകളും വിവരങ്ങളും

 

 

രാമമംഗലം ഗ്രാമപഞ്ചായത്തിൽ നടന്ന വിവിധ പരിപാടികളുടെ വാർത്തകളും വിവരങ്ങളും

1📚 അക്ഷരോന്നതി പദ്ധതി🔴 കൂടുതൽ വിവരങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക ➜

📋 അക്ഷരോന്നതി പദ്ധതി — വിശദ വിവരങ്ങൾ

പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി പഠനമുറികളിൽ ലൈബ്രറി സജ്ജീകരിക്കുകയും അതിനായി പുസ്തകങ്ങൾ ശേഖരിച്ച് സുരക്ഷിതമായി സൂക്ഷിച്ച് ആവശ്യമായ കേന്ദ്രങ്ങളിലേക്ക് കൈമാറുകയും ചെയ്യുന്ന പദ്ധതിയാണ് "അക്ഷരോന്നതി പദ്ധതി". തദ്ദേശസ്വയംഭരണ പട്ടികവർഗ്ഗ - വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന അക്ഷരോന്നതി പുസ്തപദ്ധതി രാമമംഗലം  പഞ്ചായത്തിൽ ആരംഭിച്ചു. 

 

2🌱 ഹരിത കർമസേനക്ക് പച്ചതുരുത്ത്🔴 കൂടുതൽ വിവരങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക ➜

📋 ഹരിത കർമസേനക്ക് പച്ചതുരുത്ത് — വിശദ വിവരങ്ങൾ

പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് വൃക്ഷത്തൈ നല്കുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് പൂജ ജോമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജോൺ ജോസഫ്, ഗ്രാമപഞ്ചായത്തംഗം ആലീസ് ബെന്നി, CDS ചെയർപേഴ്സൺ ഹേമലതരവി, ഹെൽത്ത് ഇൻസ്പെക്ടർ സൂര്യ രാജു, കുടുംബശ്രീ മിഷൻ ഭാരവാഹികളായ സുഹാസിനി വിജയൻ, നിബി അനിൽ, ഹണിമോൾ കോരത്, ജാനകി ഷാജൻ, അംബിക ഗോപിനാഥ്, ആശാപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

🖼️ ചിത്രങ്ങൾ

ഹരിത കർമസേനക്ക് പച്ചതുരുത്ത്

3📊 വികസന സെമിനാർ 2026–27 വാർഷിക പദ്ധതി🔴 കൂടുതൽ വിവരങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക ➜

📋 ബഡ്സ് സ്കൂളിൽ സ്വാന്തനമായ് കൃഷി — വിശദ വിവരങ്ങൾ

ബൗദ്ധികഭിന്നശേഷിയുള്ള കുട്ടികളുടെ പഠനവീടായ ബഡ്സ് സ്കൂളിൽ അവരുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ കൃഷി പരിശീലിപ്പിക്കുന്നു ഇതിനായി കുടുംബശ്രീ ജില്ലാ മിഷൻ സ്പോൺസർ ചെയ്യുന്ന അഗ്രോ തെറാപ്പി ക്ലിനിക്കിൻ്റെ ഉദ്ഘാടനം പൂത്തൃക്ക പഞ്ചായത്തിലെ കിങ്ങിണിമറ്റം ബഡ്സ് സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പൂജജോമോൻ കുട്ടികളോടൊത്ത് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ജോൺ ജോസഫ് അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്തംഗം എം.വി.ജോണി, സി ഡി എസ് ചെയർപേഴ്സൺ രാജമ്മ രാജൻ, ജെൻഡർ റിസോഴ്സ് കൗൺസിലർ ഹണിമോൾ, അശ്വതി വാസു, ധന്യ MT എന്നിവർ സംസാരിച്ചു.

🖼️ ചിത്രങ്ങൾ

ബഡ്സ് സ്കൂളിൽ സ്വാന്തനമായ് കൃഷി

📰 പത്ര വാർത്ത

ബഡ്സ് സ്കൂളിൽ സ്വാന്തനമായ് കൃഷി പത്ര വാർത്ത

8🎓 വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ്🔴 കൂടുതൽ വിവരങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക ➜

📋 വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് — വിശദ വിവരങ്ങൾ

വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് – ഇക്കോസെൻസ് കേരള സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ലക്ഷ്യത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്രീയ മാലിന്യസംസ്‌കരണ ശീലം, പരിസ്ഥിതി ബോധം, ഹരിത നൈപുണ്യങ്ങൾ, സുസ്ഥിര വികസന മനോഭാവം എന്നിവ വളർത്തുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ്. തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ശുചിത്വ മിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

🖼️

 

 

 

 

23 📰 പുതിയ വാർത്ത ലഭ്യമല്ല 🔴 കൂടുതൽ വിവരങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക ➜

📋 പുതിയ വാർത്ത ലഭ്യമല്ല

പുതിയ വാർത്ത ലഭ്യമല്ല

🖼️ ചിത്രങ്ങൾ

ചിത്രങ്ങൾ ലഭ്യമല്ല

24 📰 പുതിയ വാർത്ത ലഭ്യമല്ല 🔴 കൂടുതൽ വിവരങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക ➜

📋 പുതിയ വാർത്ത ലഭ്യമല്ല

പുതിയ വാർത്ത ലഭ്യമല്ല

🖼️ ചിത്രങ്ങൾ

ചിത്രങ്ങൾ ലഭ്യമല്ല

25 📰 പുതിയ വാർത്ത ലഭ്യമല്ല 🔴 കൂടുതൽ വിവരങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക ➜

📋 പുതിയ വാർത്ത ലഭ്യമല്ല

പുതിയ വാർത്ത ലഭ്യമല്ല

🖼️ ചിത്രങ്ങൾ

ചിത്രങ്ങൾ ലഭ്യമല്ല

26 📰 പുതിയ വാർത്ത ലഭ്യമല്ല 🔴 കൂടുതൽ വിവരങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക ➜

📋 പുതിയ വാർത്ത ലഭ്യമല്ല

പുതിയ വാർത്ത ലഭ്യമല്ല

🖼️ ചിത്രങ്ങൾ

ചിത്രങ്ങൾ ലഭ്യമല്ല

27 📰 പുതിയ വാർത്ത ലഭ്യമല്ല 🔴 കൂടുതൽ വിവരങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക ➜

📋 പുതിയ വാർത്ത ലഭ്യമല്ല

പുതിയ വാർത്ത ലഭ്യമല്ല

🖼️ ചിത്രങ്ങൾ

ചിത്രങ്ങൾ ലഭ്യമല്ല

28 📰 പുതിയ വാർത്ത ലഭ്യമല്ല 🔴 കൂടുതൽ വിവരങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക ➜

📋 പുതിയ വാർത്ത ലഭ്യമല്ല

പുതിയ വാർത്ത ലഭ്യമല്ല

🖼️ ചിത്രങ്ങൾ

ചിത്രങ്ങൾ ലഭ്യമല്ല

29 📰 പുതിയ വാർത്ത ലഭ്യമല്ല 🔴 കൂടുതൽ വിവരങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക ➜

📋 പുതിയ വാർത്ത ലഭ്യമല്ല

പുതിയ വാർത്ത ലഭ്യമല്ല

🖼️ ചിത്രങ്ങൾ

ചിത്രങ്ങൾ ലഭ്യമല്ല

30 📰 പുതിയ വാർത്ത ലഭ്യമല്ല 🔴 കൂടുതൽ വിവരങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക ➜

📋 പുതിയ വാർത്ത ലഭ്യമല്ല

പുതിയ വാർത്ത ലഭ്യമല്ല

🖼️ ചിത്രങ്ങൾ

ചിത്രങ്ങൾ ലഭ്യമല്ല